മലയാള സിനിമയില്‍ അമ്മവേഷങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലെ സജീവ സാന്നിധ്യത്തിലൂടെയും പ്രിയങ്കരിയായ നടിയാണ് അംബിക മോഹന്‍. വീട്ടമ്മയായി ഒതുങ്ങിക്കൂടുകയായിരുന്ന അംബികക്ക് സിനിമയിലേക്ക് വഴിതുറന്...